ഇതൊരു കഥയാണ്, മൊത്തം ഒരു അഞ്ച് ഭാഗങ്ങളുണ്ട്. ദൈര്‍ഘ്യം കൊണ്ട് ഒരു നോവൽ എന്നൊക്കെ പറയാമെങ്കിലും എനിക്കങ്ങനെ വിളിക്കാൻ പേടിയാണ്. എൻ്റെ കൂട്ടുകാരായ ശരത്തിൻ്റെയും സഞ്ജീദിൻ്റെയും സഹായത്തോടെ എഴുതിയത്. കോളേജ് ജീവിതത്തിലെ രസകരമായ ചില നർമ്മ മുഹൂർത്തങ്ങൾക്കിടയിലും യാഥാർഥ്യത്തിലേക്ക് അല്പം വെളിച്ചം വീശുന്ന ഒന്ന്.

Comments
Post a Comment